സിപിഐ ഇരിങ്ങാലക്കുട ടൗണ്‍ ലോക്കല്‍ കമ്മിറ്റി കാല്‍നടജാഥ നടത്തി
ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് ദുര്‍ഭരണത്തിനെതിരായി സിപിഐ ഇരിങ്ങാലക്കുട ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കാല്‍നട ജാഥ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നഗരസഭയിലെ യുഡിഎഫ് ദുര്‍ഭരണത്തിനെതിരായി സിപിഐ ഇരിങ്ങാലക്കുട ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കാല്‍നട ജാഥ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, അസി. സെക്രട്ടറി അഡ്വ. പി.ജെ. ജോബി എന്നിവര്‍ സംസാരിച്ചു. ക്യാപ്റ്റന്‍ ബെന്നി വിന്‍സെന്റ്, വൈസ് ക്യാപ്റ്റന്‍ അഡ്വ. ജിഷ ജോബി, വര്‍ദ്ധനന്‍ പുളിക്കല്‍ ശ്രീജിത്ത് മച്ചാട്ട്, ഷിജിന് തവരങ്ങാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ