ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് അസോ. ജില്ലാ സമ്മേളനം
അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് കേരള ജില്ല സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് കേരള ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ. മുരളീധരന് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി നസീര്‍ കള്ളിക്കാട്ട്, ജില്ലാ സെക്രട്ടറി വര്‍ഗീസ് ഇരിമ്പന്‍, കെ.സി. ജോജന്‍, എം.കെ. രാധാകൃഷ്ണന്, വൈസ് പ്രസിഡന്റ് എ.സി. ഡേവിസ്, എം.വി. ജോസഫ്, പി.ആര്. റോയ്, ഒ.എസ്. മണിരഥന്‍, ദിലീപ്കുമാര് എന്നിവര്‍ സംസാരിച്ചു. പ്രതിനിധിയോഗം സംസ്ഥാന ജനറല്‍സെക്രട്ടറി നസീര്‍ കള്ളിക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ. മുരളീധരന് അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ സുധീര്‍ മേനോന്, ചന്ദ്ര ഹാസന്, കെ.സി. ജോജന്‍, എം.കെ. രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
അമ്മന്നൂര്‍ ഗുരുകുലത്തില്‍ ഗുരുസ്മരണ ദശരൂപക കൂടിയാട്ട മഹോത്സവം ആരംഭിച്ചു