കെഎസ്ഇ വെസ്റ്റാ ബാല കലോത്സവത്തിന് തിരിതെളിഞ്ഞു
ഇരിങ്ങാലക്കുട കെഎസ് പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 26-ാ മത് വെസ്റ്റാ ബാലകലോത്സവം ആര്‍ട്ടിസ്റ്റ് കെ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കെഎസ് പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ 26-ാം മത് വെസ്റ്റാ ബാലകലോത്സവത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ കലോത്സവങ്ങളുടെ ഉദ്ഘാടനം ആര്‍ട്ടിസ്റ്റ് കെ. മോഹന്‍ദാസ് നിര്‍വഹിച്ചു. കെഎസ്ഇ എക്സിക്യൂട്ടീവ് ഡയറക്ട്ര് പോള്‍ ഫ്രാന്‍സിസ് കണ്ടംകുളത്തി അധ്യക്ഷത വഹിച്ചു. ചീഫ് ഫിനാന്‍ഷ്യല്‍ മാനേജര്‍ ശെന്തില്‍കുമാര്‍, വര്‍ഗ്ഗീസ് ജോര്‍ജ്ജ്, സുമന് പോള്‍സണ്‍ എന്നിവര്‍ സംസാരിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു