കല്പറമ്പ് ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികാഘോഷവും സ്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും നടത്തി
കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി പ്ലസ് ടു വിഭാഗം വാര്‍ഷികാഘോഷവും വിരമിക്കുന്ന ഇക്കണോമിക്സ് അധ്യാപകന് ജെയ്സന് പയസിന്റെ യാത്രയയപ്പ് സമ്മേളനവും ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
കല്പറമ്പ്: ബിവിഎം ഹയര്‍സെക്കന്‍ഡറി പ്ലസ് ടു വിഭാഗം വാര്‍ഷികാഘോഷവും വിരമിക്കുന്ന ഇക്കണോമിക്സ് അധ്യാപകന് ജെയ്സന് പയസിന്റെ യാത്രയയപ്പ് സമ്മേളനം ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. കോ ഓര്പ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരമ്പന്‍ ഫോട്ടോ അനാച്ഛാദന കര്‍മ്മം നടത്തി. അസിസ്റ്റന്റ് മാനേജര്‍ റവ.ഡോ. ജെറില്‍ മാളിയേക്കല്‍, പിടിഎ പ്രസിഡന്റ് മേരി കവിത, പള്ളി ട്രസ്റ്റി ഡേവിസ് വടക്കേത്തല, പ്രധാനധ്യാപിക എ.ജെ. ജെന്‍സി, സി.ജി. ജോബി, സ്കൂള്‍ ലീഡര്‍ അധിന് ആന്റോ, ജെയ്സന് പയസ്, പ്രിന്‍സിപ്പല്‍ ഇ. ബിജു ആന്റണി, സി.കെ. റോസ്മേരി തുടങ്ങിയവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു