ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ വിദ്യാര്‍ഥിക്ക് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം
കന്യാകുമാരിയില്‍ വച്ച് നടന്ന 21-മത് നാഷണല്‍ ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കുമിതെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കെ. ചിന്മയ് ട്രോഫി ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: കന്യാകുമാരിയില്‍ വച്ച് നടന്ന 21-മത് നാഷണല്‍ ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കുമിതെ വിഭാഗത്തില്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി കെ. ചിന്മയ് ഒന്നാം സ്ഥാനം നേടി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍