പടിയൂര്‍ പഞ്ചായത്ത് സാരഥികള്‍ (എല്‍ഡിഎഫ് 7, യുഡിഎഫ് 3, എന്‍ഡിഎ 5 ആകെ 15)
1.ലതിക ഉല്ലാസ് (എല്‍ഡിഎഫ്), 2. സുധ ദിലീപ് (എല്‍ഡിഎഫ്), 3. കെ.വി. ഹജീഷ് (ചിഞ്ചു) (എല്‍ഡിഎഫ്), 4. കെ.പി.കണ്ണന് (എല്‍ഡിഎഫ്), 5. ബിനോയ് കോലാന്ത്ര (എന്‍ഡിഎ), 6. പ്രിയ അജയ് കുമാര്‍ (എല്‍ഡിഎഫ്), 7. ഈശ്വരി ജയന് (എന്‍ഡിഎ), 8. ടി.ഡി. ദശോബ് (യുഡിഎഫ്), 9. ബീന ജെയിംസ് പെരേര (യുഡിഎഫ്), 10. പ്രഭാത് വെള്ളാപ്പുള്ളി (എന്‍ഡിഎ), 11. ഹാജിറ റഷീദ് (യുഡിഎഫ്), 12. ടി.എസ്. സുദേവന് (എന്‍ഡിഎ), 13. അപര്‍ണ്ണ നിമീഷ് (എന്‍ഡിഎ), 14. ഷീജ ജോയ് (എല്‍ഡിഎഫ്), 15. സംഗീത സുരേഷ് (എല്‍ഡിഎഫ്).

ഷണ്മുഖം കനാലില്‍ പുളിക്കെട്ട്: ആവശ്യം ശക്തമാകുന്നു
മാലിന്യം ഉപേക്ഷിക്കാന്‍ ശ്രമം; നാട്ടുകാര്‍ തടഞ്ഞു, പഞ്ചായത്ത് പിഴയീടാക്കി
എതിരാളികള്‍ പണി എടുക്കുന്നത് ബിജെപിയെ ഇല്ലാതാക്കാന്‍ വേണ്ടിയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് തെളിയിക്കാന്‍ സാധിച്ചുവെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി
ഇരിങ്ങാലക്കുട നഗരസഭയില്‍ എം.പി. ജാക്സണ് ചെയര്മാന്, ചിന്ത ധര്മരാജന് വൈസ് ചെയര്‍പേഴ്സണ്‍
എം.പി. ജാക്സണ് ഇരിങ്ങാലക്കുട നഗരസഭാ ചെയര്മാന്
പൂമംഗലം പഞ്ചായത്ത് സാരഥികള്‍ (എല്‍ഡിഎഫ് 09, യുഡിഎഫ് 04, എന്‍ഡിഎ 01, ആകെ 14)