ഇന്ത്യന്‍ പ്ലാനിംഗ് കമ്മീഷന്റെ ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ (ബിഎസ്എസ്) 2026 നാഷണല്‍ അവാര്‍ഡ് ജോസ് മാമ്പിള്ളിക്ക്
ജോസ് മാമ്പിള്ളി.
ഇരിങ്ങാലക്കുട: ഇന്ത്യന്‍ പ്ലാനിംഗ് കമ്മീഷന് 1952 ല്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജ് (ബിഎസ്എസ്) ന്റെ ഈ വര്‍ഷത്തെ നാഷണല്‍ അവാര്‍ഡ് ജോസ് മാമ്പിള്ളിക്ക്. തിരുവനന്തപുരം കവടിയാറിലുള്ള ബിഎസ്എസ് ആസ്ഥാനത്ത് വച്ച് നാഷണല്‍ ചെയര്മാന് ഡോ. പി.എസ്. ബാലചന്ദ്രന് ദേശീയ അവാര്‍ഡ് ജോസ് മാമ്പിള്ളിക്ക് സമ്മാനിക്കും.
രാജ്യത്തിന്റെ ഉന്നമനത്തിനും അഭിവൃദ്ധിക്കും വേണ്ടി കലാസാംസ്കാരിക കായിക സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളിലും മറ്റ് വ്യത്യസ്ത മേഖലകളിലും തങ്ങളുടേതായ സംഭാവനകള്‍ കാഴ്ചവെക്കുന്ന പ്രമുഖ വ്യക്തികള്‍ക്കാണ് ഇന്ത്യന്‍ പ്ലാനിംഗ്് കമ്മീഷന്റെ ദേശീയ വികസന ഏജന്‍സി ഭാരത് സേവക് സമാജ് (ബിഎസ്എസ്) ഓരോ വര്‍ഷവും ഈ ദേശീയ അവാര്‍ഡ് നല്കി വരുന്നത്. കലാ സാംസ്കാരിക കായിക മേഖലയിലും സാമൂഹ്യ സേവന രംഗത്തും മികവ് തെളിയിച്ച വ്യക്തി എന്ന നിലയിലാണ് ഈ ദേശീയ അവാര്‍ഡ് ജോസ് മാമ്പിള്ളിക്ക് സമ്മാനിക്കുന്നത് എന്ന് ബിഎസ്എസ് കാര്യാലയം വെളിപ്പെടുത്തി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത കോണ്‍ക്രീറ്റിടല്‍ ഹൈക്കോടതി നല്കിയ സമയപരിധി തീര്‍ന്നു
മാടായിക്കോണം പി.കെ. ചാത്തന്മാസ്റ്റര് സ്മാരക ഗവ. യുപി സ്കൂളില്‍ വാര്‍ഷികാഘോഷവും പുതിയ സ്കൂള്‍ ബസിന്റെ ഫഌഗ് ഓഫ് കര്‍മ്മവും നടത്തി
കരുവന്നൂര്‍ സിഎല്‍സി കേശദാന ക്യാമ്പ് നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം
ഫാ. ഡോ. ജോസ് തെക്കന്‍ ഓള് ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് ഡോ. നൈജില്‍ തോമസിന്
നിര്‍ഭയ നിശ പദ്ധതി; രാത്രിയും പോലീസ് കൂടെയുണ്ട്; നിര്‍ഭയമായി യാത്ര ചെയ്യാം