ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ട്വന്റി ട്വന്റി രൂപീകൃതമായി
സുനില്‍ ചേരടായി (പ്രസിഡന്റ്), ജോഷി മാടവന (സെക്രട്ടറി).
സുനില്‍ ചേരടായി പ്രസിഡന്റ്, ജോഷി മാടവന സെക്രട്ടറി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ട്വന്റി ട്വന്റി രൂപീകൃതമായി. സുനില്‍ ചെരടായി പ്രസിഡന്റും, ജോഷി മാടവന സെക്രട്ടറിയുമായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ടി.കെ. ജോണ്സണ്, ജോയിന്റ് സെക്രട്ടറിയായി കെ.ഒ. ഗില്‍ബര്‍ട്ട് തുടങ്ങിയവര്‍ അടങ്ങുന്ന 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകൃതമായി. സംസ്ഥാന കമ്മിറ്റിയംഗവും കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം പ്രസിഡന്റുമായ ഡോ. വര്‍ഗീസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗവും ചാലക്കുടി നിയോജകമണ്ഡലം പ്രസിഡന്റുമായ അഡ്വ. സണി ഡേവിസ് മുഖ്യപ്രഭാഷണം നടത്തി. കൈപമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് ഹരിശങ്കര്‍ പുല്ലാനി എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഊക്കന്‍ മെമ്മോറിയല്‍ സ്കൂളില്‍ കോണ്‍ വൊക്കേഷന്‍ പരിപാടി സംഘടിപ്പിച്ചു
വാന്‍ഗാര്‍ഡ് ഇരിങ്ങാലക്കുട ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഇഡലി- ദോശമാവ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
കിണറുകളിലെ കുടിവെള്ളത്തില്‍ രാസമാലിന്യം; കാട്ടൂര്‍ മിനി എസ്റ്റേറ്റിന് ചുറ്റുമുള്ള കിണറുകളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു
അഡ്വ. ഡി. ശങ്കരന്‍കുട്ടി എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ്
ഗ്യാസ് ലഭ്യത ഉറപ്പ് വരുത്തുക, വിലകയറ്റം തടയുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് മഹിളാ കോണ്‍ഗ്രസ് ധര്‍ണ നടത്തി
പടിയൂര്‍ പഞ്ചായത്ത് അംഗനവാടി കലോത്സവം