അഭിമുഖം
ഇരിങ്ങാലക്കുട: പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷ്വറന്‍സ്, ഗ്രാമീണ്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷന് വ്യവസ്ഥയില്‍ ഏജന്റുമാരെ തെരഞ്ഞെടുക്കുന്നു. ഐആര്‍ഡിഎ ലൈസന്‍സ് ഉള്ളവര്‍ക്കു മുന്‍ഗണന. spijkdn.keralapost@gmail.com എന്ന ഇ-മെയിലില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9387963648, 0480-2821625. ഈ മാസം 23 വരെ രജിസ്റ്റര്‍ ചെയ്ത അപേക്ഷകരെ മാത്രമേ വാക് ഇന്‍ ഇന്റര്‍വ്യൂവിനു പരിഗണിക്കൂ.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി