ബാറിൽ അക്രമം അഴിച്ചു വിടുകയും പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ
കാട്ടൂർ: ബാറിൽ അക്രമം അഴിച്ചു വിടുകയും പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കയ്പമംഗലം സ്റ്റേഷൻ റൗഡിയും 26 ഓളം കേസുകളിലെ പ്രതിയുമായ എടമുട്ടം പുളിഞ്ചോട് ചൂണ്ടയിൽ ധനേഷിനെ(36) ആണ് കാട്ടൂർ എസ്.ഐ വി.വി വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.എ.എസ്.ഐ രാജേഷ്, പ്രസാദ്, അബിൻ വർഗീസ്, സന്ദീപ്, ശ്യാംകുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.കഴിഞ്ഞ ദിവസം സെക്ടറൽ മജിസ്ട്രേറ്റിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയ കേസിലെ പ്രതിയുടെ ജേഷ്ഠനാണ് ധനേഷ്.

എംഡിഎംഎയും ഡിജിറ്റല്‍ ത്രാസും ലഹരിവില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി പ്രതി പിടിയില്‍
തെളിവ് മായ്ക്കാന്‍ മുളകുപൊടി വിതറി;പാക്കറ്റിലെ വിരലടയാളം പ്രതിയെ കുടുക്കി
കാറളത്ത് വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 15 പവനോളം സ്വര്‍ണം കവര്‍ന്നു; പ്രതി അറസ്റ്റില്‍
വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്; അന്തര്‍സംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയെ ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തു
കാപ്പ നിയമ ലംഘനം; നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍