ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് രണ്ടാം പ്ലാറ്റ്ഫോമിലും കോഫിഷോപ്പ് ആരംഭിച്ചു
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്റെ രണ്ടാംപ്ലാറ്റ്ഫോമില്‍ തുടങ്ങിയ കോഫി ഷോപ്പ്.
കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്റെ രണ്ടാംപ്ലാറ്റ്ഫോമില്‍ കോഫി ഷോപ്പ് തുടങ്ങി. 10 അടി നീളവും ആറടി വീതി യിലുമായിട്ടാണ് കോഫി ഷോപ്പ് നിര്‍മിച്ചിരിക്കുന്നത്. ഈ സ്റ്റേഷനില്‍ കൂടുതല്‍ യാത്രക്കാര്‍ എത്തുന്നത് രണ്ടാംപ്ലാറ്റ് ഫോമിലാണ്. തെക്കുഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഒരുകുപ്പി വെള്ളം വാങ്ങുന്നതിന് പോലും ഓവര്‍ ബ്രിഡ്ജ് കയറി ഇറങ്ങി ഒന്നാംനമ്പര്‍ പ്ലാറ്റ്ഫോമിലെത്തേണ്ടിയിരുന്നു.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
രണ്ടാം പ്ലാറ്റ്ഫോമില്‍ കോഫി ഷോപ്പ് വേണമെന്ന് 10 വര്‍ഷത്തിലേറെയായി പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടുവരുന്നുണ്ടെങ്കിലും നടപ്പായിട്ടുണ്ടായിരുന്നില്ല. സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം ആവശ്യപ്പെട്ട് അസോസിയേഷന് നിവേദനം നല്‍കിയിരുന്നു. കോഫിഷോപ്പ് യാഥാര്‍ഥ്യമാക്കിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടും റെയില്‍വേ അധികാരികളോടും പാസഞ്ചേഴ്സ് അസോസിയേഷന് നന്ദി അറിയിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


കുടബംബ യോഗങ്ങളില്‍ സജീവമാക്കി ബിന്ദു
പേരിന് പറയാന്‍ പദ്ധതിയുണ്ട്, പക്ഷേ വെള്ളം കിട്ടൂല്ല……
മരണത്തെ കീഴടക്കി ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്മ പുതുക്കി; പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍ ആഘോഷിച്ചു
സ്വന്തം ബൂത്തില്‍ നേരിട്ടിറങ്ങി തോമസ് ഉണ്ണിയാടന്
വീട്ടിലെ ലൈബ്രറി 2026 സാഹിത്യ പുരസ്കാരം സജ്ന ഷാജഹാന്
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ ദുഖവെള്ളി ആചരണത്തിന്റെ നടന്ന കുരിശിന്റെ വഴി പരിഹാര പ്രദക്ഷിണം