വിജയത്തെ സംബന്ധിച്ച് തികഞ്ഞ ആത്മവിശ്വാസം- അഡ്. തോമസ് ഉണ്ണിയാടന്( യുഡിഎഫ് സ്ഥാനാര്‍ഥി)
ഇരിങ്ങാലക്കുട നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന് ഗവ. ബോയ്സ് സ്കൂളില്‍ വോട്ടു രേഖപ്പെടുത്തിയശേഷം ചൂണ്ടുവിരല്‍ ഉയര്‍ത്തികാട്ടുന്നു.
ഇരിങ്ങാലക്കുട: തികഞ്ഞ ആത്മവിശ്വാസമാണ് വിജയത്തെ സംബന്ധിച്ചുള്ളത്. കേരളത്തില്‍ ഐക്യജനാധിപത്യമുന്നണി അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നയാളുകള്‍ ഒട്ടനവധിയാണ്. ഇടതുപക്ഷജനാധിപത്യമുന്നണിക്കും ബിജെപിക്കുമെതിരെ അതിശക്തമായ വിധിയെഴുത്ത് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും. അതുകൊണ്ടുതന്നെ ഇരിങ്ങാലക്കുടയിലെ ആളുകള്‍ ഐക്യജനാധിപത്യമുന്നണിക്ക് വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുടയില്‍ യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. കഴിഞ്ഞ രണ്ടുതവണയായി നഷ്ടപ്പെട്ട ഐക്യജനാധിപത്യമുന്നണി വിജയം ഇരിങ്ങാലക്കുടയില്‍ പരിപൂര്‍ണമായി ഉറപ്പാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആദ്യം മംഗല്യം, പിന്നെ വോട്ട്
കാട്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്കില്‍ വിഷുപടക്കചന്ത
കൊറ്റനല്ലൂര്‍ ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
യുഡിഎഫ് സീറ്റുകള്‍ തൂത്തുവാരുന്ന സാഹചര്യം കേരളത്തിലുണ്ട് – നഗരസഭ ചെയര്മാന് എം.പി. ജാക്സണ്
മുന്‍ എംപി പ്രഫ സാവത്രി ലക്ഷമണന് വോട്ടു രേഖപ്പെടുത്തിയശേഷം ചൂണ്ടുവിരല്‍ ഉയര്‍ത്തികാട്ടുന്നു
ചലച്ചിത്ര താരം ഇടവേള ബാബു വോട്ടു രേഖപ്പെടുത്തിയ ശേഷം ചൂണ്ടുവിരല്‍ ഉയര്‍ത്തികാട്ടുന്നു