ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കും ജീവനകാര്‍ക്കും യാത്രയയപ്പ് നല്കി
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കും ജീവനകാരെയും ഉപഹാരങ്ങള്‍ നല്കി ആദരിക്കുന്നു.
ഇരിങ്ങാലക്കുട: ഭാരതീയ വിദ്യാഭവനില്‍ നിന്നും വിരമിക്കുന്ന രജിസ്ട്രാര്‍ ശീകുമാര്‍, ഹിന്ദി വിഭാഗം അധ്യാപിക ഇ. ബാലചന്ദ്രിക, കെജി വിഭാഗം അധ്യാപിക ഇന്ദിര അജിത്കുമാര്‍ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. യാത്രയയപ്പ് സമ്മേളനത്തില്‍ ചെയര്മാന് ടി.എ. നായര്‍, എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് സി. നന്ദകുമാര്‍, സെക്രട്ടറി വി. രാജന്, പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, മുന്‍ ചെയര്മാന് സി. സുരേന്ദ്രന്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ നാരായണന് കുട്ടി, കൃഷ്ണന്‍കുട്ടി നമ്പീശന്, ശോഭ ശിവാനന്ദരാജന്‍, അഡ്വ. ആനന്ദവല്ലി, പ്രഫ. വിന്‍സന്റ്, അഡ്വ. ജോര്‍ഫിന്‍ പേട്ട, വൈസ് പ്രിന്‍സിപ്പല്‍ മാരായ സുജാത രാമനാഥന്, ഗിരിജ മേനോന്, പിടിഎ ഭാരവാഹി ജയകുമാര്‍, പൂര്‍വ്വവിദ്യാര്‍ഥി അസോസിയേഷന് പ്രസിഡന്റ് അനുകൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു. വിരമിക്കുന്നവര്‍ക്ക് മാനേജ്മെന്റ്, പിടിഎ, അധ്യാപകര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. തുടര്‍ന്ന് വിരമിക്കുന്ന അധ്യാപകര്‍ മറുപടി പ്രസംഗം നടത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അന്ധത പ്രതിരോധ വാരം നടത്തി
ബേബി ലോഹിതാക്ഷന് അനുസ്മരണം
ഒത്തുകൂടലുകള്‍ പരസ്പരം വളരാന്‍ സഹായിക്കട്ടെ; ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ വേനല്‍ക്കാല ക്യാമ്പിന് തുടക്കമിട്ടു
കേരള ബാര്‍ കൗണ്‍സില്‍ തെരെഞ്ഞെടുപ്പിന്റെ ഭാഗമായി ക്യാമ്പയിന് സംഘടിപ്പിച്ചു
കണക്കുകള്‍ ആര്‍ക്കൊപ്പം…കൂട്ടിയും കിഴിച്ചും മുന്നണികള്‍…..തികഞ്ഞ ആത്മവിശ്വാസത്തില്‍ വിജയം ഉറപ്പിച്ച് സ്ഥാനാര്‍ഥികള്‍……