കോവിഡ് ബാധിച്ച് മരിച്ചു

എടക്കുളം: ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ച യുവാവിനു മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. എടക്കുളം കോമ്പാത്ത് അശോകന്റെ മകന് അനീഷി (46) നാണ് രോഗം സ്ഥിരീകരിച്ചത്. പത്തുവര്‍ഷമായി ഷാര്‍ജയില്‍ വെല്‍ഡറായിരുന്നു. അമ്മ: പ്രേമലത. ഭാര്യ: ഷൈനി. മകള്‍: ദിയ. സഹോദരങ്ങള്‍: അഭിലാഷ്, അമ്പിളി.