പടിയൂര്‍: വളവനങ്ങാടി ശൂലം പറമ്പില്‍ പരേതനായ കുമാരന് ഭാര്യ അമ്മു (82) നിര്യാതയായി. മക്കള്‍: മണി, ശാന്ത, രതീഷ്, രമേശന് (എക്സിക്യുട്ടീവ് എന്‍ജിനീയര്‍, മൈനര്‍ ഇറിഗേഷന്‍, തൃശൂര്‍). മരുമക്കള്‍: സുബ്രഹ്മണ്യന്, സതി, സുനിത (മാനേജര്‍, എസ്ബിഐ, കുന്ദംകുളം).
About Author