വല്ലക്കുന്നില്‍ വയോജന കൂട്ടായ്മ വയോജനദിനം ആചരിച്ചു
ആളൂര്‍ ഗ്രാമപഞ്ചായത്ത് 24 ാം വാര്‍ഡ് വല്ലക്കുന്ന് വയോജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന വയോജനദിനാചരണം.
വല്ലക്കുന്ന്: ആളൂര്‍ പഞ്ചായത്ത് 24ാം വാര്‍ഡ് വല്ലക്കുന്ന് വയോജന കൂട്ടായ്മ വാര്‍ഡ് മെമ്പര്‍ ടി.ഐ. ബാബുവിന്റെ അധ്യക്ഷതയില്‍ വയോജനദിനം ആചരിച്ചു. ഏറ്റവും പ്രായമേറിയ പി.ഡി. ജോസ് മാസ്റ്ററെ ചടങ്ങില്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു. വയോജന കൂട്ടായ്മ പ്രസിഡന്റ് എന്‍.പി. ജോസ്, സെക്രട്ടറി ത്രേസിമ്മ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നൃത്തച്ചുവടുകളില്‍ അരങ്ങുണര്‍ന്നു; കലയുടെ പൊന്‍പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
ടൗണ്‍ അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ഹോക്കി വനിത വിഭാഗത്തില്‍ ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്‍ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി