ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി
മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിനു നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പന്തം കൊളുത്തി പ്രതിഷേധ പരിപാടി.
ഇരിങ്ങാലക്കുട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും കായിക വകുപ്പ് മന്ത്രിയുമായ ഒ.ജെ. ജനീഷിന്റെ വാഹനത്തിനു നേരെ കണ്ണൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുടയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന് പ്രകടനത്തിന് നേതൃത്വം നല്കി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മ്മരാജന്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അബ്ദുള്‍ ഹഖ് മാസ്റ്റര്‍, പി.കെ. ഭാസി, ബാബു തോമസ്, നഗരസഭാ കൗണ്‍സിലര്‍മാരായ അഡ്വ. വി.സി. വര്‍ഗീസ്, ടി.എ. പോള്‍, ജോസഫ് ചാക്കോ, റോണി പോള്‍ മാവേലി, സുരഭി വിനോദ്, റൈബി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോമോന് മണാത്ത്, ഷാല്ബിന് പെരേര, സഞ്ജയ് ബാബു, എ.എസ്. സനല്‍, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ എം.ആര്. ഷാജു, അസറുദീന്‍ കളക്കാട്ട്, സതീഷ് പുളിയത്ത്, ശ്രീജിത്ത് പട്ടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു