ഉപജില്ലാ കായികമേള: നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ജേതാക്കള്‍
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ കായികമേളയില്‍ ജേതാക്കളായ നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ട്രോഫി സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: 16 ാമത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ കായികമേളയില്‍ 232 പോയിന്റോടെ നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ജേതാക്കളായി. 101 പോയിന്റോടെ പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനത്തെത്തി. സമാപന സമ്മേളനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് അധ്യക്ഷത വഹിച്ചു. എഇഒ എം.എസ്. രാജീവ്, ഹയര്‍സെക്കന്‍ഡറി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എ. വര്‍ഗീസ്, വികസന സമിതി ഭാരവാഹികളായ എന്‍.പി. രജനി, ഡോ. കെ.ആര്. സുധീര്‍, സി.പി. ജോബി, സ്പോര്‍ട്സ് കണ്‍വീനര്‍ സന്ദീപ് എസ്. മേനോന്, മെല്വിന് ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഉദയ പ്രോവിന്‍സ് ഓട്ടോ സാരഥി കുടുംബസംഗമം നടത്തി
കാര്‍ഷിക സംസ്കാരം വിദ്യാര്‍ഥികളിലൂടെ; കനിപ്പന്തല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
ക്രൈസ്റ്റ് കോളജില്‍ ഡിജിറ്റല്‍ അമ്മ എഐ പരിശീലന ശില്പശാല സംഘടിപ്പിച്ചു
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു