കൊറോണക്കിടെ ഒരു കൈത്താങ്ങ്
ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനീഷും സ്പ്രെഡിംഗ് സ്മൈല്‍സും ഐഎംഎ ഇരിങ്ങാലക്കുടയും ചേര്‍ന്നു ഇരിങ്ങാലക്കുടയിലെ നിവാസികള്‍ക്കു സൗജന്യമായി മാസ്ക് വിതരണവും സാനിറ്റൈസര്‍ വിതരണവും നടത്തി. ചടങ്ങില്‍ ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, ഐഎംഎ ഇരിങ്ങാലക്കുട സെക്രട്ടറി ഡോ. ജോം ജേക്കബ് നെല്ലിശേരി, തവനീഷ് സ്റ്റാഫ് കോഓര്‍ഡിനേറ്റര്‍ മുവീഷ് മുരളി, സ്പ്രെഡിംഗ് സ്മൈല്‍സിന്റെ ഭാരവാഹികളായ ഫിറോസ് ബാബു, സോമന് വര്‍ഗീസ്, ജനില്‍ മാഷ്, ഉണ്ണികൃഷ്ണന്, സജിത് ബാലന് എന്നിവര്‍ പങ്കെടുത്തു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം