ബൈക്ക് തള്ളി പ്രതിഷേധം
ഇന്ധന വില വര്‍ധനക്കെതിരെ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ ബൈക്ക് തള്ളി പ്രതിഷേധിച്ചു. ദിനം പ്രതി വര്‍ധിക്കുന്ന ഇന്ധന വിലയില്‍ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബൈക്ക് തള്ളിക്കൊണ്ട് മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അസറുദ്ദീന് കളക്കാട്ട്, ശ്രീറാം ജയപാലന്, സനല്‍ കല്ലൂക്കാരന്, അജയ് മേനോന്, വിജീഷ് ഇളയേടത്ത്, കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാന്‍ ഷഹീര്‍, അവിനാശ്, മനു രാജു, ഗിഫ്സണ്‍ ബിജു, അഖില്‍ ഇളയേടത്ത്, അര്ജുന്, ജിയോ ജസ്റ്റിന്, യദു എന്നിവര്‍ നേതൃത്വം നല്കി.

ഓപ്പറേഷന് തൂഫാന്; അന്തര്‍സംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയെ ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തു
ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ജലവിതരണത്തിനായി പൊതുവഴികളില്‍ കുഴിച്ചത് പൂര്‍വസ്ഥിതിയിലാക്കാന്‍ നിര്‍ദ്ദേശം
ഇരിക്കണമെങ്കില്‍ 15 രൂപ, നില്ക്കാന് അഞ്ച് രൂപ; സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് അലിഖിത നിരക്ക്
ഐടിയു ബാങ്കിലെ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി
പുതിയ നിശാശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളജ് ഗവേഷകര്‍