കോതകുളങ്ങര പരേതനായ സിദ്ധാർത്ഥൻ ഭാര്യ ലീല (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രമേശ് (ന്യൂ അജന്ത മെഡിക്കൽസ്), റീന സജീവൻ, സതീഷ് (അജന്ത സ്റ്റോഴ്സ്), ദിനേശ് (മലിനീകരണ നിയന്ത്രണ ബോർഡ്), രഞ്ജിത്ത് (മസ്കറ്റ്). മരുമക്കൾ: അജിത, സജീവൻ, സന്ധ്യ, ഡെല്ല, രാഖി.
About Author