നന്മ കലാകാര സംഗമം നടത്തി
കലാകാര സംഘടന നന്മ ഇരിങ്ങാലക്കുട മേഖലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കലാകാര സംഗമം നാടക സിനിമാ പ്രവര്‍ത്തകനും നന്മ തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ മനോമോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കലാകാര സംഘടന നന്മ ഇരിങ്ങാലക്കുട മേഖലയുടെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നൂറില്‍പരം കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് കലാകാര സംഗമം നടത്തി. ചമയം നാടകവേദിയില്‍ നടത്തപ്പെട്ട സമ്മേളനം നാടക സിനിമാ പ്രവര്‍ത്തകനും നന്മ തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ മനോമോഹനന്‍ ഉദ്ഘാടനം ചെയ്തു. സിനിമാ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് മണികണ്ഠന് വെള്ളാങ്കല്ലൂര്‍ മുഖ്യാതിഥിയായി. കാഥികന് സുഗതന് പൊറത്തിശേരി, നാടക പ്രവര്ത്തകന് സജു ചന്ദ്രന് പുല്ലൂര്‍, ചമയം നാടകവേദി പ്രസിഡന്റ് എന്‍. രാജന്, നാടക സിനിമാ നടന് മണിമേനോന്‍, ഗായിക ബിന്‍സി സുരേഷ്, പി. ശ്രീധര്‍ മേനോന്, കെ.ആര്. ഔസേപ്പ് ചേലൂര്‍, വിജയകുമാര്‍ പൊറത്തിശേരി എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു
സൗജന്യ പള്‍സ് തെറാപ്പി ക്യാമ്പ് ആരംഭിച്ചു
റവന്യൂ ജില്ല ശാസ്ത്രമേള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു
സെന്റ് ജോസഫ്സ് കോളജില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കം
ഷണ്മുഖം കനാലില്‍ അറവുമാലിന്യം തള്ളി; രാത്രിയുടെ മറവില്‍ മാലിന്യ നിക്ഷേപം വ്യാപകം