അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ സ്മാരക ഗുരുകുലത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കൂടിയാട്ട രംഗാവതരണ പരമ്പരക്ക് തുടക്കമായി
ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ സ്മാരക ഗുരുകുലത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിദിദ്ധ്യാസം കൂടിയാട്ട രംഗാവതരണ പരമ്പരയ്ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി മായാസീതാങ്കം കൂടിയാട്ടം ഋഷികുമാരന്റെ പുറപ്പാട് അരങ്ങേറി. ഋഷികുമാരനായി അമ്മന്നൂര്‍ രജനീഷ് ചാക്യാരും മിഴാവില്‍ കലാമണ്ഡലം രാജീവും കലാമണ്ഡലം ഹരിഹരനും കലാമണ്ഡലം നാരായണന് നമ്പ്യാരും ഇടയ്ക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണനും താളത്തില്‍ ശ്രുതിയും അതുല്യയും പങ്കെടുത്തു.
.

സെന്റ് തോമസ് കത്തീഡ്രലില്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു
കപിലാവേണുവിന്റെ പാര്‍വതീവിരഹം അഭിനയം വെനീസില്‍
ക്രൈസ്റ്റ് കോളജില്‍ വേനല്‍ക്കാല ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് സമാപിച്ചു
കപിലാ വേണുവിന്റെ പാര്‍വതീവിരഹം അഭിനയം ഇറ്റലിയില്‍
ശിവപാര്‍വതീ ചരിത്രമോതി കുറത്തിയാട്ടം അരങ്ങു തകര്‍ത്തു
മോഹിനിയാട്ടത്തില്‍ ശ്രീപാര്‍വ്വതി ദേവിയെ സ്തുതിച്ചു കലാമണ്ഡലം പ്രഷീജ അവതരിപ്പിച്ച മോഹിനിയാട്ടം പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി