പുഷ്ക്കരന്‍ (77) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: മണപ്പെട്ടി പരേതനായ വേലുകുട്ടി മകന് പുഷ്ക്കരന്‍ (77) നിര്യാതനായി. മഹാത്മാ യുപി ആന്‍ഡ് എല്‍പി സ്കൂള്‍ മുന്‍ അധ്യാപകനായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: ലക്ഷ്മി (മഹാത്മാ യുപി സ്കൂള്‍ മുന്‍ ഹെഡ്മിസ്ട്രസ്). മക്കള്‍: ജയറാം, ജയശ്രീ, അഡ്വ. ജയരാജ്. മരുമക്കള്‍: രാഖി, പ്രേംകുമാര്‍, ഷിജി.