സംസ്ഥാനത്ത് (ജനുവരി 18) 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, തൃശൂര്‍ 182, ആലപ്പുഴ 179, ഇടുക്കി 178, പാലക്കാട് 152, പത്തനംതിട്ട 123, വയനാട് 68, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 33,093 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 89,54,140 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3480 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2965 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 286 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശ്ശൂർ ജില്ലയിൽ 182 പേർക്ക് കൂടി കോവിഡ്: 605 പേർ രോഗമുക്തരായി.
തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച്ച (18/01/2021) 182 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 605 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4596 ആണ്. തൃശ്ശൂർ സ്വദേശികളായ 99 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 81,686 ആണ്. 76,528 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ തിങ്കളാഴ്ച്ച സമ്പർക്കം വഴി 176 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 01 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആൾക്കും, രോഗ ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 20 പുരുഷൻമാരും 12 സ്ത്രീകളും പത്ത് വയസ്സിനു താഴെ 04 ആൺകുട്ടികളും 01 പെൺകുട്ടിയുമുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 20 പുരുഷൻമാരും 12 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 04 ആൺകുട്ടികളും 01 പെൺകുട്ടിയുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ.
ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ – 139
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -28
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 10
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂർ-48
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂർ- 23
സി.എഫ്.എൽ.ടി.സി കൊരട്ടി – 37
പി . സി. തോമസ് ഹോസ്റ്റൽ, തൃശ്ശൂർ–167
സി.എഫ്.എൽ.ടി.സി, നാട്ടിക -155
സി.എഫ്.എൽ.ടി.സി, മുസിരിസ് കൊടുങ്ങലൂർ -24
സി.എഫ്.എൽ.ടി.സി, ഡിവൈൻ റിട്രീറ്റ് സെന്റർ, മുരിങ്ങൂർ -35
ജനറൽ ആശുപത്രി തൃശ്ശൂർ-11
കൊടുങ്ങലൂർ താലൂക്ക് ആശുപത്രി -19
ചാവക്കാട് താലൂക്ക് ആശുപത്രി -10
ചാലക്കുടി താലൂക്ക് ആശുപത്രി -10
കുന്നംകുളം താലൂക്ക് ആശുപത്രി -02
ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -20
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -05
എം. എം. എം. കോവിഡ് കെയർ സെന്റർ തൃശ്ശൂർ-25
അമല ആശുപത്രി, തൃശ്ശൂർ -23
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശ്ശൂർ -40
മദർ ആശുപത്രി, ഒളരിക്കര -07
തൃശ്ശൂർ കോ – ഓപ്പറേറ്റീവ് ആശുപത്രി -08
എലൈറ്റ് ഹോസ്പിറ്റൽ തൃശ്ശൂർ -08
രാജാ ആശുപത്രി ചാവക്കാട് – 07
അശ്വിനി ഹോസ്പിറ്റൽ തൃശ്ശൂർ – 09
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -14
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 03
റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 01
സെന്റ് ആന്റണിസ് പഴുവിൽ – 04
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 02
സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശ്ശൂർ-09
മരിയ തെരേസ ഹോസ്പിറ്റൽ മാള – 01
ശാന്തി നഴ്സിങ്ങ് ഹോം പുന്നയൂർക്കുളം -01
മോഡേൺ ഹോസ്പിറ്റൽ കൊടുങ്ങലൂർ -02
ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങലൂർ – 01 3506 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു
263 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 89 പേർ ആശുപത്രിയിലും 174 പേർ വീടുകളിലുമാണ്.
2819 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2350 പേർക്ക് ആന്റിജൻ പരിശോധനയും, 344 പേർക്ക് ആർടി-പിസിആർ പരിശോധനയും, 125 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 7,26,030 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
335 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,27,586 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 08 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ഇന്ന് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 422 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു