കെഎസ്ഇ ലിമിറ്റഡിന്റെ നേതൃത്വത്തിൽ ഡയാലിസിസ് സെന്റർ കോ-ഓപ്പറേറ്റീവ് ആശുപത്രിയിലേക്കു സമര്പ്പിച്ചു
ഇരിങ്ങാലക്കുട: കേരള സോള്വെന്റ് എക്സ്ട്രാക്ഷന്സ് ലിമിറ്റഡിന്റെ നേതൃത്വത്തില് സിഎസ്ആര് പദ്ധതി പ്രകാരം ആധുനിക സൗകര്യങ്ങളോടു കൂടിയ ഡയാലിസ് സെന്റര് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയിലേക്കു സമര്പ്പിച്ചു. ഡയാലിസ് സെന്ററിന്റെ ഉദ്ഘാടനം കെഎസ്ഇ മാനേജിംഗ് ഡയറക്ടര് അഡ്വ. എ.പി. ജോര്ജ് നിര്വഹിച്ചു. ആശുപത്രി സൂപ്രണ്ട് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ. ബാലഗംഗാധരന്, കെ. വേണുഗോപാലന്, മെഡിക്കല് സൂപ്രണ്ട് ഡോ. അനില് നാരായണന്, നഴ്സിംഗ് മാനേജര് റൂബി തോമസ് എന്നിവര് പ്രസംഗിച്ചു.

ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി
ഇന്ത്യന് യൂണിയന് മുസ്ലിം ലീഗ് കണ്വെന്ഷന് നടത്തി
ക്രൈസ്റ്റ് കോളജ് ചരിത്രവിഭാഗം ഗാന്ധിസ്മൃതി പരിപാടികള് സംഘടിപ്പിച്ചു
ബാര് അസോസിയേഷനില് പ്രസിഡന്റായി തെരഞ്ഞെടുത്ത പി.ജെ. തോമസിന് സ്വീകരണം നല്കി
ജൂണിയര് റെഡ് ക്രോസ് ക്യാപ്പിംഗ് സെറിമണി സംഘടിപ്പിച്ചു