ചെമ്മണ്ട: നമ്പാടന് പരേതനായ പൈലി മകന് ജോസ് (61) നിര്യാതനായി. സംസ്കാരം പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ നടത്തി. അമ്മ: താണ്ട. ഭാര്യ: ജാന്‍സി. മക്കള്‍: സിജോ, സിന്റോ, സാന്റോ, സ്റ്റാന്‍ലി. മരുമക്കള്‍: ജോസ്മി, മൃദുല.
About Author