മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ക്രൈസ്റ്റ് കോളജിലെ മെക്കാനിക്കല്‍ വിഭാഗം മേധാവി എം.ടി. സിജോ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട: മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗിലെ മെക്കാനിക്കല്‍ വിഭാഗം മേധാവി എം.ടി. സിജോ (കാലിക്കറ്റ് യൂണിവേഴ്സിറ്റി) പിഎച്ച്ഡി നേടി. തൃശൂര്‍ ചേലക്കോട്ടുകര മുത്തിപീടിക തിമത്തി-സാറാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ടിനി പയ്യൂര്‍.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം