കൊറോണയെ പ്രതിരോധിക്കാന്‍ ഹോമിയോ ക്ലിനിക്കുമായി മുരിയാട് പഞ്ചായത്ത്
മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടുകൂടി മൊബൈല്‍ കൊറോണ പ്രതിരോധ മൊബൈല്‍ ഹോമിയോ ക്ലിനിക് സംഘടിപ്പിച്ചു. പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ ഹോമിയോ ക്ലിനിക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. ഹോമിയോ ഡോ. വിജോയ് ജോസഫ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ഹോമിയോ പ്രതിരോധ മരുന്നുകളെ സംബന്ധിച്ചും ക്ലാസ് നയിച്ചു. ഒമ്പതാം വാര്‍ഡ് മെമ്പര്‍ സേവ്യര്‍ ആളൂക്കാരന്‍, കുടുംബശ്രീ എഡിഎസ് അംബിക മാധവന് എന്നിവര്‍ പ്രസംഗിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി