ലോക കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് മുകുന്ദപുരം പബ്ലിക് സ്കൂളില്‍ ഹെയര്‍ ഡൊണേഷന്‍ കാമ്പയിന് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ലോക കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് മുകുന്ദപുരം പബ്ലിക് സ്കൂളില്‍ ഹെയര്‍ ഡൊണേഷന്‍ കാമ്പയിന് സംഘടിപ്പിച്ചു. ശേഖരിച്ച മുടി തൃശൂര്‍ മിറാക്കിള്‍ ഹെയര്‍ ചാരിറ്റബിള്‍ അസോസിയേഷനു സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രേമലത പി. നായര്‍, പിടിഎ പ്രസിഡന്റ് വിനോദ് മേനോന്, സ്കൂള്‍ കൗണ്‍സിലര്‍ സരിത ടോജി, വേളൂക്കര പഞ്ചായത്ത് മെമ്പര്‍ പി.വി. മാത്യു പാറേക്കാടന്‍, വിദ്യാര്‍ഥികളായ പി.ആര്. മാളവിക, ഐശ്വര്യ പി. മേനോന് എന്നിവര്‍ ചേര്‍ന്നു കൈമാറി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സെന്‍സിറ്റിവിറ്റി ടുവാര്‍ഡ് സൊസൈറ്റി എന്ന സ്കൂള്‍ ക്ലബിന്റെ ആഭിമുഖ്യത്തിലാണു പരിപാടി സംഘടിപ്പിച്ചത്.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു