സെന്റ് ജോസഫ്സ് കോളജില്‍ എന്‍എസ്എസിന്റെയും നേച്ചര്‍ ക്ലബിന്റെയും നേതൃത്വത്തില്‍ വാഴനടീല്‍ നടത്തി
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ എന്‍എസ്എസിന്റെയും നേച്ചര്‍ ക്ലബിന്റെയും നേതൃത്വത്തില്‍ വാഴനടീല്‍ നടത്തി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആഷ തെരേസ് ടിഷ്യൂകള്‍ചര്‍ വാഴതൈകള്‍ നട്ടുകൊണ്ട് ഉദ്്ഘാടനം നിര്‍വഹിച്ചു. കേരള സര്‍ക്കാരിന്റെ ഒരു കോടി വൃക്ഷതൈ സംരക്ഷണ യത്നത്തിന്റ ഭാഗമായാണു കോളജില്‍ വാഴ നടീല്‍ പരിപാടി സംഘടിപ്പിച്ചത്. ഈ വര്‍ഷം കോളജില്‍ നിന്നും വിരമിക്കുന്ന അധ്യാപിക ഡോ. ശാലി അന്തപ്പന്, ഓഫീസ് ജീവനക്കാരായ സിസ്റ്റര്‍ ബീന, ഡേവിസ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു