മുരിയാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് കപ്പേള-പാലക്കുഴി റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തി
മുരിയാട്: മുഖ്യമന്ത്രിയുടെ പ്രത്യേക ഫണ്ട് 18 ലക്ഷം ഉപയോഗിച്ച് നിര്‍മിക്കുന്ന മുരിയാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് കപ്പേള-പാലക്കുഴി റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തി. പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ നിജി വത്സന്, മുരിയാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, മെമ്പര്‍മാരായ തോമസ് തൊകലത്ത്, സുനില്‍ കുമാര്‍, സേവ്യര്‍ ആളൂക്കാരന്‍, നിഖിത അനൂപ്, ജിനി സതീശന്, മനീഷ മനീഷ്, നിത വത്സന് എന്നിവര്‍ പ്രസംഗിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി