കടുപ്പശേരി കോളനിയില്‍ വീട് തകര്‍ന്നു,ആളപായം ഉണ്ടായില്ല.
ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തിലെ കടുപ്പശേരി കോളനിയിലെ ഒമ്പതാം വാര്‍ഡിലെ പേരാമ്പുള്ളി പരേതനായ വേലായുധന്റെ ഭാര്യ അമ്മിണിയുടെ വീട് തകര്‍ന്നു വീണു. അണിയുടെ മകന് സുനിലും ഭാര്യയും പേരക്കുട്ടിയുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. വീട്ടില്‍ ആളില്ലാത്ത സമയമായതിനാല്‍ ആളപായം ഉണ്ടായില്ല.