കുഞ്ഞോണക്കോടി സമ്മാനിച്ചു
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ നവജാത ശിശുക്കള്‍ക്ക് ഓണക്കോടിയുമായി എത്തിയ സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റ് അംഗങ്ങള്‍.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഗവ. താലൂക്ക് ആശുപത്രിയിലെ നവജാതശിശുക്കള്‍ക്കായി കുഞ്ഞോണക്കോടി സമ്മാനിച്ചു. ജനിച്ചു ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുരുന്നുകള്‍ക്കാണ് ഓണക്കോടിയും കളിപ്പാട്ടങ്ങളുമായി എന്‍എസ്എസ് വളണ്ടിയര്‍മാര്‍ എത്തിയത്. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ വീണ സാനി, ഡോ. എസ്. രമ്യ, ഡോ. എ.എല്‍. മനോജ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സെന്റ് ജോസഫ്സ് കോളജില്‍ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
തൂഫാന് ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്
റോട്ടറി സെന്‍ട്രല്‍ ക്ലബ് ആശാനിലയത്തില്‍ ഓണാഘോഷം നടത്തി
1 thought on “കുഞ്ഞോണക്കോടി സമ്മാനിച്ചു”