ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണ ഓണ വിപണി ബാങ്ക് പ്രസിഡന്റ് വിജയന് ഇളയേടത്ത് ഉദ്ഘാടനം ചെയ്യുന്നു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണ ഓണ വിപണി സെന്റ് തോമസ് കത്തീഡ്രല്‍ കോംപ്ലക്സില്‍ ബാങ്ക് പ്രസിഡന്റ് വിജയന് ഇളയേടത്ത് ഉദ്ഘാടനം ചെയ്തു. ആദ്യവില്‍പ്പന മുകുന്ദപുരം അസി. രജിസ്ട്രാര്‍ (ജനറല്‍) ബിജു ഡി. കുറ്റിക്കാട്ട് മോഹനന് മഠത്തിക്കരയ്ക്ക് നല്കി നിര്‍വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.ജി. ജിഷ നന്ദി പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി; 85കാരനില്‍ നിന്ന് 4.11 കോടി തട്ടി
ഒമ്പത് വയസുകാരിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് 34 വര്‍ഷം കഠിന തടവ്
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
1 thought on “ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു”