ജില്ലാതല സെവന്‍സ് ഫുട്ബോള്‍ മേളയ്ക്ക് തുടക്കമായി
പുല്ലൂര്‍: ഡംഡം ഗ്രൂപ്പ് പുല്ലൂര്‍ ചേര്പ്പുംകുന്നിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല സെവന്‍സ് ഫുട്ബോള്‍ മേളയ്ക്കു തുടക്കമായി. ഈ മാസം 14 വരെ പുല്ലൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത് വെച്ചു നടക്കുന്ന ടി.പി. ദേവസ്യയുടെ സ്മരണാര്‍ഥം പിഡിവി സൂപ്പര്‍ മാര്‍ക്കറ്റ് പുല്ലൂര്‍ എവറോളിംഗ് വിന്നേഴ്സ് ട്രോഫിക്കും ഓജസ് കായിക കലാ വേദി പുളിഞ്ചുവട് നല്കുന്ന എവറോളിംഗ് ട്രോഫിക്കും വേണ്ടിയുള്ള ജില്ലാതല സെവന്‍സ് ഫുട്ബോള്‍ മേള മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഫുട്ബോള്‍ കിക്കോഫ് ചെയ്തുകൊണ്ടു ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ നിഖിത അനൂപ് സന്നിഹിതയായി.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
തൃശൂര്‍ ജില്ലാ തല ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം
വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്