ജോസഫ് (68) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: പരേതനായ പള്ളിപ്പാട്ട് ചെമ്പൻ ഔസേപ്പ് മകൻ ജോസഫ് (68) നിര്യാതനായി. സംസ്കാരം 15 ന് വൈകീട്ട് നാലിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ നടക്കും. ഭാര്യ: ഗ്രേസി ജോസഫ്. മക്കൾ: ഐറീസ്, സ്റ്റെഫി, ഹെയ്സൽ. മരുമക്കൾ: അനീഷ് കോയിക്കര, ജൂലിയസ് പാലക്കുടിയിൽ, റെയ്ബൻ വാണിയപുരക്കൽ.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി