പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയിലേക്കു ബ്ലഡ് ഡോണര്‍ ചെയര്‍ സമര്‍പ്പണം നടത്തി
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ സ്നേഹസ്പര്‍ശം 2021 പദ്ധതിയുടെ ഭാഗമായി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയിലേക്കു ബ്ലഡ് ഡോണര്‍ ചെയര്‍ സമര്‍പ്പണം നടത്തി. ഡിസ്ട്രിക്ട് ഗവര്‍ണര്‍ സാജു ആന്റണി പാത്താടന്‍ ചെയര്‍ സമര്‍പ്പണം നിര്‍വഹിച്ചു. ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ളോറി ചെയര്‍ ഏറ്റുവാങ്ങി. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ അഡ്വ. ടി.ജെ. തോമസ്, തോമാച്ചന് വെളളാനിക്കാരന്‍, സോണ്‍ ചെയര്മാന് ഷാജന് ചക്കാലക്കല്‍, ലയണ്‍സ് ക്ലബ് ഭാരവാഹികളായ ജോണ്‍ നിധിന് തോമസ്, ജോണ്‍ തോമസ്, ജോസ് തെക്കേത്തല, കെ.എന്‍. സുഭാഷ്, തോമസ് കാളിയങ്കര, ലയണ്‍സ് ക്ലബ് ഭാരവാഹികളായ വീണ ബിജോയ്, റെന്‍സി ജോണ്‍ നിധിന്, എല്‍സലെറ്റ് ജോണ്‍, ആശുപത്രി മാനേജര്‍ ആന്‍ജോ ജോസ് എന്നിവര്‍ പങ്കെടുത്തു.

വോയിസ് ഓഫ് ചെമ്മണ്ടയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് സര്ട്ടിഫിക്കേഷന്: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ദേശീയതല മൂല്യനിര്‍ണയം