കോവിഡ് തീവ്രവ്യാപനത്തിന്റെ സാഹചര്യത്തില്‍ കൂടല്‍മാണിക്യം ക്ഷേത്രോല്‍സവം മാറ്റിവച്ചു
ഇരിങ്ങാലക്കുട: കോവിഡ് തീവ്രവ്യാപനത്തിന്റെ സാഹചര്യത്തില്‍ കൂടല്‍മാണിക്യം ക്ഷേത്രോല്‍സവം മാറ്റിവച്ചു. ഇന്നലെ രാവിലെ നടന്ന തന്ത്രമാരുടെ യോഗത്തിലാണ് തീരുമാനം. തിരുവുത്സവത്തിനു നല്കിയ അനുമതി റദ്ദ് ചെയ്ത ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം തന്ത്രിമാരും ദേവസ്വം ഭരണ സമിതിയും അംഗീകരിക്കുകയായിരുന്നു. കോവിഡ് വ്യാപനം തീരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഉല്‍സവം നടത്തുമെന്നു ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് അറിയിച്ചു.

താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
ഓട്ടിസം സെന്റര്‍ പ്രവേശനോത്സവവും പഠനോപകരണ വിതരണവും
മുരിയാട് പഞ്ചായത്തില്‍ ഹരിത വസന്തം പദ്ധതി ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു
കാട്ടിക്കുളം ഭരതന് അനുസ്മരണം നടത്തി
ലോകകപ്പ് ; മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഷൂട്ടൗട്ട് മത്സരം നടത്തി
സാംസ്കാരിക വൈവിധ്യ സംരക്ഷണ സായാഹ്നം സംഘടിപ്പിച്ചു