കോവിഡ് ബാധിച്ച് മരിച്ചു
മാപ്രാണം: കുഴിക്കാട്ട്കോണം കീറ്റിക്കല്‍ അന്തോണി (81) ആണ് നിര്യാതനായി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസറ്റീവ് ആണെന്ന് സ്ഥിരികരിച്ചത്. സംസ്ക്കാര ശ്രൂശ്രുഷ കുഴിക്കാട്ട്കോണം വിമലമാത ദേവലയ സെമിത്തേരിയില്‍ നടന്നു. ഭാര്യ: പരേതയായ റീത്ത, മക്കള്‍: റീന ലാസര്‍, വിന്‍സെന്റ് അന്തോണി.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി