പുറക്കാട്ടുകുന്ന് കോളനിയിലെ വീടുകളില്‍ കെഎസി മൂര്‍ക്കനാട് സ്വാന്തന കിറ്റ് നല്കി
ഇരിങ്ങാലക്കുട: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നഗരസഭ അടച്ചുപൂട്ടിയ മൂര്‍ക്കനാട് പുറക്കാട്ടുകുന്ന് കോളനിയിലെ മുഴുവന്‍ വീടുകളിലും ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ സ്വാന്തന കിറ്റുകള്‍ വിതരണം ചെയ്ത് മൂര്‍ക്കനാട് അത്ലറ്റിക്ക് ക്ലബ്. കഴിഞ്ഞ ദിവസങ്ങളില്‍ നഗരസഭ വാര്‍ഡ് ഒന്ന്, 41 പ്രവര്‍ത്തന പരിധിയിലെ കുടുംബങ്ങളിലും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. ക്ലബ് സെക്രട്ടറി കെ.ജെ. സിജോ, പ്രസിഡന്റ് യു.എച്ച്. ഷാജഹാന്, ട്രഷറര്‍ ഈവ്ലിന് പോള്‍, കമ്മിറ്റിയംഗങ്ങളായ കെ.സി. ഗിരീഷ് എന്നിവര്‍ നേതൃത്വം നല്കി.

പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം
പോഷന്‍ മാ 2026 പരിപാടി സംഘടിപ്പിച്ചു
കാര്‍ഷിക വായ്പ വിതരണ സെമിനാര്‍ നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി