കേരള എന്‍ജിഒ അസോസിയേഷന് പ്രതിഷേധാഗ്നി സംഘടിപ്പിച്ചു
കേരള സര്‍ക്കാര്‍ നേരിട്ടു നടത്തിയിട്ടുള്ള മുഴുവന്‍ കരാര്‍ നിയമനങ്ങളിലെയും അഴിമതി സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടു കേരള എന്‍ജിഒ അസോസിയേഷന് ഇരിങ്ങാലക്കുട ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. എന്‍ജിഒ അസോസിയേഷന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എസ്. മനോജ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് വി.എസ്. സിജോയ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.വി. സുനില്‍, പി.ആര്. കണ്ണന്, എം.പി. ദില്‍രാജ്, ടി.കെ. മുരളി, റോയ് ചെമ്മണ്ട, സി.എസ്. അനീഷ എന്നിവര്‍ പ്രസംഗിച്ചു.

സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
നാലമ്പല ദര്‍ശനം: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന