യുഡിഎഫ് കാറളം കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി
കോവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ട എല്‍ഡിഎഫ് ഗവണ്മെന്റിനെതിരെ, പെട്രോള്‍ ഡീസല്‍ ചാര്‍ജ് വില വര്‍ധനവിനെതിരെ, പ്രവാസികളെ നാട്ടിലേക്കു തിരിച്ചു കൊണ്ടുവരുന്നതിലെ അനിശ്ചിതത്വത്തിനെതിരെ യുഡിഎഫ് കാറളം കമ്മിറ്റിയുടെ കിഴുത്താണി വില്ലേജ് ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. തങ്കപ്പന് പാറയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം യുഡിഎഫ് ചെയര്മാന് ബാസ്റ്റിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. വി.ഡി. സൈമണ്‍, വേണു കുട്ടശാംവീട്ടില്‍, അഡ്വ. ഷൈനി ജോജോ, ബാബു പെരുമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

അപകടഭീഷണിയായി ഉപയോഗശൂന്യമായ പൊതുകിണര്‍
പൂമംഗലത്ത് ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ ഹെര്‍ ലെന്‍സ് എന്ന മൂവി റിവ്യൂ ജേര്‍ണല്‍ പ്രകാശനം ചെയ്തു
ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണവിതരണം നടത്തി
കാറളം പഞ്ചായത്തില്‍ ദുര്‍ഭരണം ആരോപിച്ച് ബിജെപി പഞ്ചായത്ത് ഓഫീസിന് മുന്പില് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ഞാറ്റുവേലച്ചന്ത