യുഡിഎഫ് പൊറത്തിശേരി മണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി
യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കോവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ട എല്‍ഡിഎഫ് ഗവണ്മെന്റിനെതിരെ, പെട്രോള്‍ ഡീസല്‍ ചാര്‍ജ് വില വര്‍ധനവിനെതിരെ, പ്രവാസികളെ നാട്ടിലേക്കു തിരിച്ചു കൊണ്ടുവരുന്നതിലെ അനിശ്ചിതത്വത്തിനെതിരെ യുഡിഎഫ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊറത്തിശേരി വില്ലേജ് ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. ധര്‍ണ ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം യുഡിഎഫ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സത്യന് നാട്ടുവള്ളി, പി.എ. അബ്ദുള്‍ ബഷീര്‍, എ.കെ. മോഹന്‍ദാസ്, കെ.സി. ജെയിംസ്, കെ.കെ. അബ്ദുള്ളക്കുട്ടി, സിന്ധു അജയന്, ചിന്ത ധര്മരാജന്, കെ. ശിവരാമന്നായര് എന്നിവര്‍ പ്രസംഗിച്ചു.

സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
നാലമ്പല ദര്‍ശനം: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന