റിട്ടയേര്‍ഡ് ബാങ്ക് മാനേജര്‍ എ.ഡബ്ല്യു. ജോര്‍ജ് നിര്യാതനായി
ഇരിങ്ങാലക്കുട: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിട്ടയേര്‍ഡ് മാനേജര്‍ ഇരിങ്ങാലക്കുട ആലേങ്ങാടന്‍ വാറുണ്ണി മകന് ജോര്‍ജ് (87) നിര്യാതനായി. മുംബൈയിലെ വിവിധ ബ്രാഞ്ചുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയിലെ സജീവ സാന്നിധ്യമായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3:30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തും. സഹോദരങ്ങള്‍: എ.ഡബ്ല്യു ജോണ്‍, എ.ഡബ്ല്യു ജോസഫ്, ട്രീസ വര്‍ഗീസ് അരീക്കാട്ട്, പരേതരായ ഡോ. എ.ഡബ്ല്യു. ആന്റണി, എ.ഡബ്ല്യു. പോള്‍, എ.ഡബ്ല്യു. എബ്രഹാം, എ.ഡബ്ല്യു. ഫ്രാന്‍സിസ്, എ.ഡബ്ല്യു. റോസി, മേരി പോള്‍ മാണിക്കനാംപറമ്പില്‍.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി