ഗുണപാലന്‍ (72) മാപ്രാണം
മാപ്രാണം: ലാല്‍ മെമ്മോറിയല്‍ ആശുപത്രി സൂപ്രണ്ടും പ്രശസ്ത ശിശുരോഗ വിദഗ്ധനുമായ എടമുട്ടം കോഴിപറമ്പില്‍ ഉണ്ണിരാന്‍ മകന് ഡോ. കെ.യു. ഗുണപാലന്‍ (72) നിര്യാതനായി. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൂന്നു പതിറ്റാണ്ടിലധികമായി ലാല്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ശിശുരോഗ വിഭാഗമേധാവിയും ആശുപത്രി സൂപ്രണ്ടുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: ശകുന്തള ഗുണപാലന്‍, മകള്‍: നിധി. മരുമകന്: അനൂപ് പുന്നയൂര്‍ക്കുളം (യുഎസ്എ). സംസ്കാരം ഇന്ന് രാവിലെ 11 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ നടക്കും.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി