തരണനെല്ലൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റ് വിതരണം നടത്തി
കാറളം: പഞ്ചായത്തിലെ 10, 11 വാര്‍ഡുകളിലെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന 230 കുടുംബങ്ങള്‍ക്കും കാറളം പഞ്ചായത്തിലെ എല്ലാ ആശാ വര്‍ക്കേഴ്സിനും തരണനെല്ലൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. കോളജ് ക്യാമ്പസില്‍ നടന്ന ഭക്ഷ്യകിറ്റിന്റെ വിതരണോദ്ഘാടനം കോളജ് മാനേജര്‍ ജാതവേദന്‍, പ്രിന്‍സിപ്പല്‍ പ്രഫ. കെ.എം. അഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പ്രഭാശങ്കര്‍, എന്‍എസ്എസ് വൊളന്റിയേഴ്സ് ആര്ആര്ടിമാരായ ജിനേഷ്, വിനോദ് എന്നിവര്‍ പങ്കെടുത്തു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി