കോണ്‍ഗ്രസ് 23-ാം വാര്‍ഡ് കമ്മിറ്റി പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് 23-ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തു. വാര്‍ഡിലെ 150 ഓളം കുടുംബങ്ങള്‍ക്കാണു പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തത്. ചാവറ നഗര്‍, മിനി ചാവറ, പാറപ്പുറം തുടങ്ങിയ പ്രദേശങ്ങളിലാണു നല്‍കിയത്. ബൂത്ത് പ്രസിഡന്റ് പ്രഫ. ഇ.ജെ. വിന്‍സെന്റ്, മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, സെക്രട്ടറിമാരായ ദീലീപ് മുക്കളത്തുപറമ്പില്, മുഹമ്മദ് ഫറൂക്ക്, സി.ടി. വിന്‍സെന്റ്, സിദ്ദിക്ക്, വര്‍ഗീസ് തലക്കോട്ടുകര, സതീഷ് ചേനങ്ങത്ത്, വര്‍ഗീസ് പോഴത്തൂപറമ്പില്, അജീഷ് കുമാര്‍, ടെല്‍ഫില്‍ എന്നിവര്‍ നേതൃത്വം നല്കി.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍