ആല്‍ഫ പാലിയേറ്റീവ് കെയര്‍ സ്നേഹവീട് സമര്‍പ്പണം നടത്തി
കോണത്തുക്കുന്ന്: ആല്‍ഫ പാലിയേറ്റീവ് കെയര്‍ വെള്ളാങ്കല്ലൂര്‍ ലിങ്ക് സെന്റര്‍ ആല്‍ഫ പേഷ്യന്റ് കുടുംബത്തിനു പോത്താനിയില്‍ നിര്‍മിച്ചു നല്കിയ സ്നേഹവീടിന്റെ സമര്‍പ്പണം നടത്തി. ആല്‍ഫ സെക്രട്ടറി ഷഫീര്‍ കാരുമാത്ര, എടക്കുളം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. ഇഗ്നേഷ്യസ് ചിറ്റിലപ്പിള്ളി, ഊക്കന്‍ പാപ്പച്ചന് എന്നിവര്‍ ചേര്‍ന്ന് വീടിന്റെ സമര്‍പ്പണം നടത്തി. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളോടൊപ്പം ഡ്രസ് ബാങ്ക്, ഫുഡ് ബാങ്ക്, സ്നേഹാശ്രയം, പഠന സഹായം, മരുന്നിന്നും ചികിത്സക്കുമുള്ള സഹായം തുടങ്ങിയവയും ആല്‍ഫ ചെയ്തുവരുന്നു. രണ്ടാമത്തെ സ്നേഹ വീടിന്റെ സമര്‍പ്പണമാണ് നടന്നത്. പി.കെ.എം. അഷ്റഫ്, രജിത ആന്റണി, എം.എ. അന്‍വര്‍, ദൃശിക സുകുമാര്‍, മെഹര്ബാന് ഷിഹാബ്, ഷിനി അയ്യൂബ്, എം.എ. അലി എന്നിവര്‍ പ്രസംഗിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു