ആര്.കെ. രവിവര്‍മ സംസ്ഥാന സാഹിത്യ പുരസ്ക്കാരം വി.വി. ശ്രീലയ്ക്ക്
ഇരിങ്ങാലക്കുട: ഭാഷാശ്രീ മുന്‍ മുഖ്യ പത്രാധിപര്‍ ആര്.കെ. രവിവര്‍മയുടെ സ്മരണാര്‍ഥം ഭാഷാശ്രീ ഏര്‍പ്പെടുത്തിയ സംസ്ഥാന കഥാസാഹിത്യ പുരസ്ക്കാരം വി.വി. ശ്രീലയുടെ ‘ വക്കു പൊട്ടിയ വാക്കുകള്‍ ‘ എന്ന കഥാസമാഹാരത്തിന് ലഭിച്ചു. ഈ മാസം 30 നു കോഴിക്കോട് പേരാമ്പ്ര റീജണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ തിരക്കഥാകൃത്ത് ശത്രുഘ്നന്‍ പുരസ്ക്കാരം സമര്‍പ്പിക്കും. അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയാണ് വി.വി. ശ്രീല.

വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
പാലം പൊളിച്ചിട്ട് ഒരു മാസം; പുനര്‍നിര്‍മാണം എങ്ങുമെത്തിയില്ല
ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി